InternationalLatest

വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്നു” – മഗ്വയര്‍

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ എല്ലാം ടീം അര്‍ഹിക്കുന്നത് ആണ് എന്ന് ടീം ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍.ഞാന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കണ്ടിട്ടുണ്ട്, പലതും തികച്ചും ന്യായമാണ്, എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം, ഈ ടീമിനും കളിക്കാര്‍ക്കും പ്രചോദനത്തിന് വിമര്‍ശനം ആവശ്യമില്ല, ” മഗ്വയര്‍ പറയുന്നു.

“ഈ നിലവാരമുള്ള കളിക്കാര്‍ക്ക് ഈ ക്ലബ് ജേഴ്സി ഇട്ട് നന്നായി കളിക്കാന്‍ കഴിയുന്നില്ല എങ്കില്‍ എന്തോ കുഴപ്പമുണ്ട്.” അദ്ദേഹം പറഞ്ഞു. “ഈ ടീം കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തെത്തിയതാണ്, ഈ വര്‍ഷം ഞങ്ങള്‍ക്ക് മികച്ചതും വലുതുമായ ഒരു സ്ക്വാഡുമുണ്ട്, അതിനാല്‍ ഞങ്ങള്‍ ശരിയായ മനോഭാവം കാണിക്കേണ്ടതുണ്ട്. ഇത് ഇതുപോലെ തുടരാന്‍ കഴിയില്ല” മഗ്വയര്‍ പറഞ്ഞു.

Related Articles

Back to top button