കടിയങ്ങാട് : ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് തലശ്ശേരി MCC യുടെയും ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് 2022 മാര്‍ച്ച് 3ന് വ്യാഴാഴ്ച നടത്തുന്നു. ക്യാൻസർ രോഗം നേരത്തെകണ്ടുപിടിച്ചാൽ നമുക്ക് ചികിത്സിച്ച് മാറ്റാൻ കഴിയുന്ന ഒന്ന് ആയതിനാൽ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും, നാല്പതിന് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ഗർഭാശയഗള കാൻസർ പരിശോധനയും ഉണ്ടായിരിക്കുന്നതാണെന്നും താൽപര്യം ഉള്ളവർ ആശാവര്ക്കര്ഴ്സിന്റെ കൈവശം പേര് നല്‍കേണ്ടതാണെന്നും ചങ്ങരോത്ത് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Related Articles
എസ്എന്‍ഡിപി യൂണിയന് ഓഫീസില്‍ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
June 24, 2020 8:50 PM
Check Also
Close
-
സ്കോഡ ഇന്ത്യയില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങുന്നുJuly 7, 2021 5:29 PM