KeralaKollamLatest

ദിവംഗതയായി

“Manju”

കൊല്ലം : ആശ്രാമം പ്രതിഭ ഭവനിൽ എസ്.കെ.രാജമ്മ (76) ഇന്ന് വൈകിട്ട് 4 മണിക്ക് കരമന പി ആർ, എസ് ആശുപത്രിയിൽ വച്ച് ദിവംഗതയായി. സംസ്കാരം നാളെ രാവിലെ കൊല്ലത്ത് പോളയത്തോട് ശ്മശാനത്തിൽ നടക്കും. ഭർത്താവ്: ദിവംഗതനായ എൻ. രഘുനാഥൻ, മക്കൾ : ആർ പ്രദീപ് കുമാർ, ആർ പ്രതിഭ,  ആർ പ്രശാന്ത,          മരുമക്കൾ : കെ.ബൈജു, സേതുകുമാരി.

Related Articles

Back to top button