Latest

വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

“Manju”

ഇന്ന് വീടുകളില്‍ സര്‍വ്വസാധാരണമാണ് റൂമിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത്. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്‌ ഇവയുടെ വളര്‍ച്ചയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. വീടിനകത്ത് ചെടികള്‍ക്ക് വളരാന്‍ ആവശ്യത്തിന് സൂര്യപ്രകാശവും ചൂടും ലഭിക്കണം.

2. പുറത്ത് വളരുന്ന ചെടികള്‍ക്കും വീട്ടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്കും വെള്ളം ഒഴിക്കുന്ന വ്യത്യസ്തമായ രീതിയിലാണ്

3. വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളെ വൃത്തിയായി സൂക്ഷിക്കണം. വാട്ടര്‍ സ്പ്രേയാണ് ഏറ്റവും നല്ലത്.

4. വീടിനുള്ളില്‍ പാറ്റ, ചിലന്തി, മൂട്ട എന്നിവയുടെ ആക്രമണത്തില്‍ നിന്നും ചെടികളെ സംരക്ഷിക്കണം.

5. വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നതിന് മുമ്ബ് ചെടി സ്റ്റാന്‍ഡുകള്‍ ഉണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 6. 6. വീടിനകത്ത് വയ്ക്കുന്ന ചെടികള്‍ കൂടുതലായും ഇലച്ചെടികള്‍ ആകാന്‍ ശ്രദ്ധിക്കുക.

Related Articles

Back to top button