InternationalLatest

പുതിയ ചികിത്സകള്‍ക്ക് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന

“Manju”

ഡല്‍ഹി: ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച രണ്ട് പുതിയ കോവിഡ് -19 ചികിത്സകള്‍ക്ക് അംഗീകാരം നല്‍കി. ആര്‍ത്രൈറ്റിസ് മരുന്ന് ഉള്‍പ്പെടെ കൊറോണ വൈറസിനുള്ള രണ്ട് പുതിയ ചികിത്സകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു.ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ ഒമൈക്രോണ്‍ കേസുകള്‍ നിറയുന്ന സാഹചര്യത്തിലാണ് പുതിയ ചികിത്സകള്‍ക്ക് അംഗീകാരം നല്‍കുന്നത്‌.

ഗുരുതരമായ അല്ലെങ്കില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ക്കൊപ്പം ഉപയോഗിക്കുന്ന ആര്‍ത്രൈറ്റിസ് മരുന്ന് ബാരിസിറ്റിനിബ് മെച്ചപ്പെട്ട അതിജീവന നിരക്കിലേക്കും വെന്റിലേറ്ററുകളുടെ ആവശ്യകത കുറയ്ക്കുന്നതിലേക്കും നയിച്ചുവെന്നാണ്‌ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ബിഎംജെയിലെ അവരുടെ ശുപാര്‍ശയില്‍ ഡബ്ല്യുഎച്ച്‌ഒ വിദഗ്ധര്‍ പറയുന്നത്,

Related Articles

Back to top button