InternationalLatest

റയലിനെതിരെ നെയ്മര്‍ ഉണ്ടാകില്ല

“Manju”

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെതിരെ പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ യഥാസമയം തിരിച്ചുവരാന്‍ സാധ്യതയില്ല. ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16 ന്റെ ആദ്യ പാദത്തില്‍ അദ്ദേഹത്തിന് ബെഞ്ചില്‍ ഉണ്ടാവാനുള്ള സാധ്യത പോലും കുറവ് ആണ്.30 കാരനായ ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ കണങ്കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നവംബര്‍ മുതല്‍ വിശ്രമത്തില്‍ ആണ്.ഈ ആഴ്ച താരം ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു.

Related Articles

Back to top button