InternationalLatest

ഇ​ന്ത്യ​ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി അ​മേ​രി​ക്ക

“Manju”

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി അ​മേ​രി​ക്ക. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച​ക​ളും പ​ദ്ധ​തി​ക​ളും അ​തി​വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കും എ​ത്ര​യും വേ​ഗം സ​ഹാ​യം എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ബ്ലി​ങ്ക​ന്‍ വ്യ​ക്ത​മാ​ക്കി. യു​കെ, യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍, ഫ്രാ​ന്‍​സ്, ഓ​സ്ട്രേ​ലി​യ എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related Articles

Back to top button