IndiaLatest

അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ ല​യി​പ്പി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്രസര്‍ക്കാര്‍

“Manju”

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യ ഗേ​റ്റി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി​യി​ലെ ജ്വാ​ല അ​ണ​യ്ക്കി​ല്ലെ​ന്ന് കേ​ന്ദ്രം. ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ലെ ജ്വാ​ല​യു​മാ​യി ഇ​ത് ല​യി​പ്പി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ വ്യക്തമാക്കി.
ഇ​തു​സം​ബ​ന്ധി​ച്ച്‌ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി​യി​ലെ ജ്വാ​ല ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ലെ ജ്വാ​ല​യു​മാ​യി ല​യി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി​യി​ലെ ജ്വാ​ല 1971 ലെ​യും മ​റ്റ് യു​ദ്ധ​ങ്ങ​ളി​ലെ​യും ര​ക്ത​സാ​ക്ഷി​ക​ള്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ന്ന​താ​ണെ​ങ്കി​ലും അ​വ​രു​ടെ പേ​രു​ക​ളൊ​ന്നും അ​വി​ടെ ഇ​ല്ല എ​ന്ന​ത് വി​ചി​ത്ര​മാ​യ കാ​ര്യ​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button