IndiaLatest

തിരുവനന്തപുരത്ത് സിന്ഡ്രോമാറ്റിക് മാനേജ്മെന്റ്

“Manju”

തിരുവനന്തപുരം :പരിശോധനയ്ക്ക് ഹാജരാകുന്നവരില് രണ്ടുപേരില് ഒരാള്ക്ക് കോവിഡ് എന്ന രീതിയിലേക്ക് എത്തുന്നതിനാല് തിരുവനന്തപുരത്ത് സിന്ഡ്രോമാറ്റിക് മാനേജ്മെന്റ് നടപ്പിലാക്കും. രോഗലക്ഷണമുള്ളവരെ പരിശോധന കൂടാതെ തന്നെ രോഗിയായി കണക്കാക്കി ക്വാറന്റൈനിലേക്ക് കടക്കുന്നതാണ് സിന്ഡ്രോമാറ്റിക് മാനേജ്മെന്റ്. ഇത്തരക്കാർ പോസിറ്റീവായി കാണേണ്ടതില്ല. രോഗലക്ഷണമുള്ളവർ സ്വയം ക്വാറന്റൈനില് പോകണം. ഗുരുതരമാകാന് സാധ്യതയുള്ളവർ പരിശോധന നടത്തി കൃത്യസമയത്ത് തന്നെ ചികിത്സ ലഭ്യമാക്കണം. ആരോഗ്യവകുപ്പിന്റെ കർമ്മപദ്ധതിപ്രകാരമാണ് പുതിയരീതി സ്വീകരിച്ചിരിക്കുന്നത്.

Related Articles

Back to top button