KeralaLatest

കൊച്ചി മെട്രോ: സര്‍വിസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചു

“Manju”

കൊച്ചി : വ്യാഴാഴ്​ച മുതല്‍ കൊച്ചി​ മെട്രോ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ധിപ്പിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ 9 മിനിറ്റും 20 സെക്കന്‍ഡും ഇടവിട്ടായിരിക്കും ട്രെയിന്‍ സര്‍വിസ്. ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടാണ് സര്‍വിസ്. പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറ്​ മുതല്‍ വൈകീട്ട് 10.30 വരെ സര്‍വിസ് ഉണ്ടാകും. ഞായറാഴ്ച രാവിലെ എട്ട്​ മുതല്‍ 10.30 വരെയാണ് സര്‍വിസ്.

Related Articles

Back to top button