InternationalLatest

ജാ​ബി​ര്‍ പാ​ല​ത്തി​ല്‍ സൈ​ക്കി​ള്‍ യാ​ത്ര മാത്രം

“Manju”

കു​വൈ​ത്ത്​ സി​റ്റി: ശൈ​ഖ്​ ജാ​ബി​ര്‍ പാ​ല​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച​ക​ളി​ല്‍ രാ​വി​ലെ പ്ര​വേ​ശ​നം സൈ​ക്കി​ള്‍ യാ​ത്രി​ക​ര്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും.ഇ​തു​സം​ബ​ന്ധി​ച്ച്‌​ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം ഡോ. ​അ​ലി സാ​യി​ര്‍ അ​ല്‍ ആ​സ്​​മി നേ​ര​ത്തേ സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശം തി​ങ്ക​ളാ​ഴ്​​ച മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലി​െന്‍റ ​സാ​േ​ങ്ക​തി​ക സ​മി​തി അം​ഗീ​ക​രി​ച്ചു. മ​റ്റു സ​മ​യ​ങ്ങ​ളി​ല്‍ സൈ​ക്കി​ല്‍ സ​വാ​രി​ക്ക്​ നേ​ര​ത്തേ​ത​ന്നെ വി​ല​ക്ക്​ ​ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് കു​വൈ​ത്തി​ലെ ശൈ​ഖ് ജാ​ബി​ര്‍ ക​ട​ല്‍​പ്പാ​ല​ത്തി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ച​ത്. ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ക​ട​ല്‍​പ്പാ​ല​മാ​യ ശൈ​ഖ്​ ജാ​ബി​ര്‍ പാ​ല​ത്തി​ല്‍ ഇ​പ്പോ​ള്‍ ഗ​താ​ഗ​ത​ത്തി​ര​ക്ക്​ ഇ​ല്ല.

Related Articles

Back to top button