IndiaLatest

യുവ അംഗങ്ങള്‍ക്ക് അവസരം നല്‍കാന്‍ വെങ്കയ്യ നായിഡുവിന് സാധിച്ചു

“Manju”

ഡല്‍ഹി : വെങ്കയ്യ നായിഡുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ടപതിവെങ്കയ്യ നായിഡുവിന് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കി പ്രധാന മന്ത്രി പ്രസംഗിച്ചു. യുവ അംഗങ്ങള്‍ക്ക് അവസരം നല്‍കാന്‍ വെങ്കയ്യ നായിഡുവിന് സാധിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡുവിന്റെ കാലാവധിയുടെ സമാപനത്തില്‍ നന്ദി പറയാന്‍ നാമെല്ലാവരും ഇന്ന് ഇവിടെയുണ്ട്. ഈ സഭയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വൈകാരിക നിമിഷമാണ്. സഭയുടെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ നിങ്ങളുടെ സുന്ദരമായ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു‘- പ്രധാനമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

Related Articles

Back to top button