InternationalLatest

കാവ്യാലാപന മത്സരം’ സംഘടിപ്പിച്ചു

“Manju”

അജ്മാന്‍ പ്രശസ്ത കവിയും മലയാളം മിഷന് ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരിക്ക് ആദരവ് അര്‍പ്പിച്ച്‌ മലയാളം മിഷന് ആഗോള തലത്തില്‍ നടത്തുന്ന ‘സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം’ സംഘടിപ്പിച്ചു. മലയാളം മിഷന്‍ അജ്മാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മത്സരത്തില്‍ 5 മുതല് 10 വയസു വരെയുള്ള കുട്ടികള്‍ സബ് ജൂനിയര്‍ വിഭാഗത്തിലും 11 വയസു മുതല്‍ 16 വയസു വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 17 മുതല്‍ 20 വയസു വരെയുള്ളവല്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിച്ചത്. മഹാകവി കുമാരനാശാന്റെ കൃതികളെ ആസ്പദമാക്കിയാണ് മത്സരങ്ങള്‍ ഒരുങ്ങിയത്.

Related Articles

Back to top button