InternationalLatest

ടിക്കറ്റുകള്‍ക്ക് 35 ശതമാനം വരെ ഡിസ്‌കൗണ്ട്

“Manju”

ദോഹ: യാത്രാ ടിക്കറ്റുകള്‍ക്ക് 35 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്‌ ഖത്തര്‍ എയര്‍വേയ്‌സ്.ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത് .എന്നാല്‍, ഫെബ്രുവരി 7 നും 11 നും ഇടയില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഓഫര്‍ ആനുകൂല്യം ലഭിക്കുകയെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. 140 നഗരങ്ങളിലേക്കുമുള്ള പ്രീമിയം, ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് 35 ശതമാനം വരെയാണ് ഇളവ് ലഭിക്കുന്നത്. 2022 ഒക്ടോബര്‍ 31 വരെയാണ് ടിക്കറ്റുകളില്‍ യാത്ര അനുവദിക്കുക.

Related Articles

Back to top button