KeralaLatest

ദിവംഗതയായി

“Manju”

ആലപ്പുഴ:  ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്തിലെ കളീക്കൽ ഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ള യുടെ സഹധർമ്മിണി പി.എന്‍. ഓമനയമ്മ(80) വാർദ്ധക്യസഹജമായ കാരണങ്ങളാൽ പന്തളം ജോസ്കോ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് 11/02/2022 വെള്ളിയാഴ്ച വെളുപ്പിന് 3.10 ന് നിര്യാതയായി.  മക്കൾ: ഗീതാകുമാരി.കെ, ദിലീപ് കുമാർ.കെ (ഖത്തർ), ശ്രീജകുമാരികെ.ബി. ( പ്ലാനിംഗ് & ഡെവലപ്മെന്റ്, ശാന്തിഗിരി ആശ്രമം), ശോഭനകുമാരി.കെ.ബി. മരുമക്കൾ: പരേതനായ ജവഹരക്കുറുപ്പ്, മിനി, ശ്രീകുമാർ.എസ്. (മാനേജർ, എസ്റ്റേറ്റ്സ് & അസറ്റ്സ്, ശാന്തിഗിരി ആശ്രമം), മോഹനൻ (അനുഗ്രഹ പെയിന്റ്സ് നൂറനാട്). ചെറുമക്കൾ: കണ്ണൻ (ഖത്തർ), വിഷ്ണു (ഖത്തർ), ലക്ഷ്മി, ആദിത്യൻ, ശ്രീരാജ്, അമല.

മരണാനന്തര ചടങ്ങുകൾ പിന്നീട്.

Related Articles

Back to top button