ശാന്തിഗിരി : കോഴിക്കോട് പറമ്പിൽ ചെറുവറ്റ കാമ്പുറത്ത് പത്മഗിരിയിൽ ദിവംഗതനായ ചാലിൽ രാജന്റെയും റീന രാജന്റെയും മകൻ വിഷ്ണു സി രാജനും പാലക്കാട് കൊഴിഞ്ഞാമ്പാറ പള്ളി സ്ട്രീറ്റിൽ സുചീന്ദ്രൻ വി.കെയുടേയും രേണുക സുചീന്ദ്രന്റെയും മകൾ വി.കെ.രോഷ്നിയും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 15 രാവിലെ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.
Related Articles
തന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് വാക്സിന് സൗജന്യമായി നല്‍കും; ഗൗതം ഗംഭീര്‍
April 22, 2021 10:05 AM
Check Also
Close
-
സംസ്ഥാനത്ത് 140 ഇടങ്ങളില്‍ സംഘര്‍ഷ സാദ്ധ്യതJanuary 4, 2022 4:40 PM