InternationalLatest

യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ

“Manju”

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ടു. സൈന്യത്തിനെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടി കൊടുക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

യുക്രൈനിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്‌. ഇടപെടാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതുവരെ കാണാത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍ സൈനികരോട് രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ ആയുധംവെച്ച്‌ കീഴടങ്ങാന്‍ പുടിന്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button