KeralaLatest

ഭീകരാക്രമണത്തില്‍ പരുക്കേറ്റ ശൗരചക്ര പി വി മനീഷിനെ ആദരിച്ചു

“Manju”

കാസര്‍കോട്: ജില്ലയിലെ ശിശുഭവനുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന പ്രയാണ്‍ 2022 പരിപാടിയില്‍ മുംബൈ ഭീകരാക്രമണത്തില്‍ പരുക്കേറ്റ എന്‍ എസ് ജി കമാന്‍ഡോ ശൗരചക്ര പി വി മനീഷ് പങ്കെടുത്തു. പി വി മനീഷിനെ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഷാളണിയിച്ച്‌ ആദരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Back to top button