KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (01-05 -2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • ശാന്തിഗിരി ആശ്രമം, പോത്തൻകോട് രാവിലെ 10 നും 12 നും ഇടക്ക് തിരുവനന്തപുരം റൂറൽ ഏരിയയിൽ കരുണപുരം പുളിക്കക്കോണം ‘ശാന്തം’ ഭവനത്തിൽ  തുളസീധരൻ പിള്ള ബി-  സുശീല കുമാരി അമ്മ എംദമ്പതികളുടെ മകൻ  ശ്രീജിത്ത് ടി എസ്സും പാറശാല പ്ലാമൂട്ടുകട തോട്ടത്തുവിള ‘ഗുരുഗീതം’ ഭവനത്തിൽ വേലപ്പൻ സി – മേരി കെ സി  ദമ്പതികളുടേയും മകൾ കുമാരി പത്മജ വിയും തമ്മിലുള്ള വിവാഹം നടക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
  •  ശാന്തിഗിരി ആശ്രമം, പോത്തൻകോട് രാവിലെ 10 നും 12 നും ഇടക്ക് കോഴിക്കോട് കളംതോട് ‘വന്ദനം’ ഭവനത്തിൽ  ജഗന്നിവാസ് കെ – റഷീദ പി കെ ദമ്പതികളുടെ മകൻ ഡോ ആനന്ദ് കെയും കോഴിക്കോട് മാവിലക്കടവ്, കുരുവിശേരി ‘ഗുരുദാനം’ ഭവനത്തിൽ  സുനിൽകുമാർ ടി കെ- സുനിതാ കുമാരി ഇ ദമ്പതികളുടെ മകൾ കുമാരി മംഗളം ടിയും തമ്മിലുള്ള വിവാഹം നടക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
  • ആറ്റിങ്ങൽ, നെടുമങ്ങാട് ഏരിയകളുടെ ആഭിമുഖ്യത്തിൽ ഇന്ന് നവഒലി ജ്യോതിർദിനം ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള വിഭവസമാഹരണം നടക്കുന്നു.
  • നവഒലി ജ്യോതിർദിനം ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം റൂറൽ ഏരിയയുടെയും, ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ ഡിവിഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ വൈകുന്നേരം 3 മണി മുതൽ , പോത്തൻകോട് ശാന്തിഗിരി ആശ്രമപരിസരം ശുചീകരണ കർമ്മം നടത്തുന്നു.
  • പോത്തൻകോട്, ആനന്ദപുരത്ത്  ജയപ്രമോദ് എ. പി പുതുതായി പണികഴിപ്പിച്ച ‘ഗുരുപ്രസാദം’ ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം രാവിലെ 11:30 ന് സ്വാമി നവകൃപ ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • വൈക്കം പടിഞ്ഞാറേക്കര പുത്തൻപുരയിൽ  കുഞ്ഞുമോൻ പി. കെ പുതുതായി പണികഴിപ്പിച്ച ‘വന്ദനം’ ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം രാവിലെ 11:30 ന് വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • ഇന്ന് 11.30 ന് ശ്രീ. ബല്‍റാം കുമാര്‍ ഐ.പി.എസ്.(DGP, Jail) ശാന്തിഗിരി ആശ്രമംസന്ദര്‍ശിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – മലപ്പുറം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button