IndiaLatest

കോലിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍

“Manju”

തന്‍റെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഫീല്‍ഡിങിനിറങ്ങിയ വിരാട് കോഹ്ലിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ ടീം ആദരിച്ചത്.ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യന്‍ താരങ്ങള്‍ വിരാട് കോഹ്ലിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഗാര്‍ഡ് ഓഫ് നല്‍കാനായി മൈതാനത്ത് ഇറങ്ങിയ കോഹ്ലിയെ രോഹിത് ശര്‍മ്മ തിരിച്ചുപോയി വീണ്ടും മൈതാനത്തിറങ്ങാന്‍ ആവശ്യപെടുകയായിരുന്നു.

Related Articles

Back to top button