തിരുവനന്തപുരം: കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47, കാസര്‍ഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 5.5% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3033 പേര് രോഗമുക്തി നേടി.
Related Articles
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തുക സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്തൊഖി
January 10, 2021 8:01 PM
കോവിഡ് വാക്സിന് വിതരണം ഉടന്‍; ഡല്‍ഹിയില്‍ അടുത്ത ആഴ്ച ആദ്യ സ്റ്റോക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്
December 22, 2020 3:45 PM
പുതിയ വീട് വാങ്ങി ഒരു മാസം തികയും മുന്‍പേ പ്രവാസികള്‍ നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍
June 24, 2020 11:28 AM
Check Also
Close
-
ഇ സഞ്ജീവനി ഒരു വര്‍ഷം ;ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രിJune 11, 2021 3:01 PM