KeralaLatest

വിശ്വസംസ്കൃതി കലാരംഗത്തിന്റെ അഫിലിയേഷൻ പുതുക്കി

“Manju”

തൃശൂർ : കേരള സംഗീത നാടക അക്കാദമിയിൽ നിന്നും ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന് ലഭിച്ചിരുന്ന അംഗീകാരം (അഫിലിയേഷൻ) 5 വർഷത്തേക്ക് കൂടി പുതുക്കി ലഭിച്ചു. 2013ലാണ് ആദ്യമായി അഫിലിയേഷൻ ലഭിച്ചത്. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമെമ്പാടും കലാപ്രവർത്തനങ്ങൾ ആവിഷ്കരിച്ചു വരുന്നു. എല്ലാ ആഴ്ചയും വോക്കൽ, വയലിൻ, കീബോർഡ്, ചെണ്ട, ഡാൻസ് ക്ലാസ്സുകൾ നടന്നു വരുന്നു.

Related Articles

Back to top button