തിരുവനന്തപുരം : കുന്നുകുഴി ആര്.സി ജംഗ്ഷനില്‍ ലക്ഷ്മി നിവാസില്‍ ശശികുമാരി (79) ഇന്ന് വെളുപ്പിന് 3 മണിക്ക് കോസ്മോ ഹോസ്പിറ്റലില്‍ ദിവംഗതയായി. മുന്‍മുഖ്യമന്ത്രി ആര് ശങ്കറിന്റെ മകളും പരേതനായ റീഗല്‍ പി. വേലായുധന്റെ മരുമകളുമാണ്. കോസ്മോ പോളിറ്റന്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറും സീനിയര്‍ സര്‍ജനുമായ ഡോ. ബാബു സുഭാഷ് ചന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍ ഡോ.മനോജ് ചന്ദ്രന് (യു.കെ.), സുജിത് ചന്ദ്രന്. മരുമകള്‍ രുഹിത മനോജ്. സഹോദരന് മോഹന്‍ ശങ്കര്‍. സംസ്കാരം ഉച്ചകഴിഞ്ഞ് 2.30 ന് ശാന്തികവാടത്തില്‍.
Related Articles
ഐസ്ക്രീമില് വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാന്‍
August 13, 2020 7:59 PM
Check Also
Close