KeralaLatestMalappuram

മലപ്പുറം ആലംങ്കോട് പഞ്ചായത്തിൽ ആദ്യത്തെ കോവിഡ്‌ മരണം

“Manju”

മലപ്പുറം:ആലംങ്കോട് പഞ്ചായത്തിൽ ആദ്യത്തെ കോവിഡ്‌ മരണം.മാന്തടത്ത് താമസിക്കുന്ന വെളുത്തേടത്ത്‌ വളപ്പിൽ അലവി(78) തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച്‌ രാവിലെയാണ്‌ മരിച്ചത്‌. ഹൃദയ സംബന്ധമായ അസുഖത്തിന്‌ ചികിൽസ്സയിലായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവും ദീർഘ കാലം സിപിഐഎം പാർട്ടി മെമ്പറുമായിരുന്നു സഖാവ് അലവി.

മക്കൾ
അഷറഫ് (ബെസ്റ്റ് ഇലക്ട്രിക്കൽസ്),
അബ്ദുൾ സലീം(സൗദി അറേബ്യ) അൻവർ സാദിഖ് (യു എ ഇ),
സമീറ,അബിനാസ്, അൻസാർ,ഹർഷീന

മരുമക്കൾ:
യൂസഫ്,
അസ്മ,നാദിറ,അനീസ, റഹീന,ജസ്ന.
ഖബറടക്കം കോവിഡ്19 പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും.

Related Articles

Back to top button