കോന്നി : റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനായി വിദ്യാതരംഗിണി പദ്ധതി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് തുളസീമണിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ആര്. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ബി. രാജു, കെ.എ. ജോസ്, രാജി രാജേന്ദ്രന്, ശ്രീഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Related Articles
Check Also
Close
-
ഇഷാന് തരൂരിന് പുരസ്കാരംOctober 21, 2021 4:31 PM