KeralaLatest

കോ​വി​ഡ് രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ കേ​സ്

“Manju”

സ ർ ക്കാ രി നെ തി രേ കേ സു മാ യി മെ ഡി ക്ക ൽ കോ ള ജി ൽ പു ഴു വ രി ച്ച കോ വി ഡ്  രോ ഗി |

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ കേ​സ്. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാണ് കേ​സ് ഫ​യ​ല്‍ ചെയ്തിരിക്കുന്നത് . ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ലാ​ണ് രോ​ഗി​യു​ടെ കു​ടും​ബം കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി, ഡോ.​അ​രു​ണ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എം.​എ​സ്. ഷ​ര്‍​മ​ദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 84 ല​ക്ഷം രൂ​പ​യാ​ണ് ഇയാളുടെ കു​ടും​ബം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Related Articles

Back to top button