IndiaLatest

മൂന്നാം മാസത്തെ സ്മാര്‍ട്ട്ഫോണുകള്‍

“Manju”

2022ന്റെ മൂന്നാം മാസം അവസാനിക്കാന്‍ പോകുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി ഏറെ സജീവമാണ്. എല്ലാ മുന്‍നിര ബ്രാന്റുകളും മികച്ച ഡിവൈസുകള്‍ പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയും നിരവധി ഡിവൈസുകള്‍ വിപണിയില്‍ എത്തിയിരുന്നു. റിയല്‍മി, ഓപ്പോ, സാംസങ് തുടങ്ങിയ മുന്‍നിര ബ്രാന്റുകളുടെ ഡിവൈസുകള്‍ ഇന്ത്യയിലും ആഗോള വിപണിയിലുമായി ലോഞ്ച് ചെയ്യപ്പെട്ടു. വിവിധ വില വിഭാഗങ്ങളിലുള്ള ഡിവൈസുകള്‍ അവതരിപ്പിക്കുന്നതിലും കമ്പനികള്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.

Related Articles

Back to top button