InternationalLatest

ഓഹരി തട്ടിപ്പ്; ഏഴ് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

“Manju”

സോ​ഫ്റ്റ്‌​വെ​യ​ര്‍ ക​മ്പ​നി​യു​ടെ ഓ​ഹ​രി ര​ഹ​സ്യ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധുക്ക​ള്‍​ക്കും ചോ​ര്‍​ത്തി ന​ല്‍​കി കോ​ടി​ക​ള്‍ സ​മ്പാദി​ച്ച ഏ​ഴ് ഇ​ന്ത്യ​ക്കാ​രാ​യ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ യു​എസി​ല്‍ കേ​സെ​ടു​ത്തു. ക​മ്പ​നി​യു​ടെ ഓ​ഹ​രി​മൂ​ല്യം വ​ര്‍​ധി​ക്കു​മെ​ന്ന വി​വ​രം മു​ന്‍​കൂ​ട്ടി അ​റി​ഞ്ഞ് ന​ട​ത്തു​ന്ന ഇ​ന്‍​സൈ​ഡ​ര്‍ ട്രേ​ഡിം​ഗി​ലൂ​ടെ ഏ​ഴ​ര കോ​ടി​യോ​ളം രൂ​പ ഇ​വ​ര്‍ സ​മ്പാ​ദി​ച്ചെ​ന്നാ​ണ് കു​റ്റം.

സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ലൗ​ഡ് കംമ്പ്യൂട്ടിം​ഗ് വി​വ​ര വി​നി​മ​യ ക​മ്പനി​യാ​യ “ട്വി​ലി​യോ’​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ക​മ്പ​നി​യി​ലെ സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ ഹ​രി​പ്ര​സാ​ദ് സു​രേ (34), ലോ​കേ​ഷ് ല​ഗു​ഡു (31), ചോ​ട്ടു പ്ര​ഭു തേ​ജ് പു​ള​ഗം (29) എ​ന്നീ സു​ഹൃ​ത്തു​ക്ക​ളാ​ണ് ത​ട്ടിപ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Related Articles

Back to top button