KeralaLatest

ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ പ്രീ ബുക്കിംഗ് തുടങ്ങി

“Manju”

കോഴിക്കോട് : മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഢശ്ശ പ്രസിദ്ധീകരിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ ‘ജീവിതം ഒരു പെന്‍ഡുലം‍’ ത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആയിരത്തില്‍പ്പരം പേജുകളുള്ള പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സുഭാഷ്ചന്ദ്രനാണ്. 1200 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 950 രൂപയ്ക്ക് പ്രീ ബുക്കിംഗ് ചെയ്യാം. മാതൃഭൂമി പുസ്തകശാലകളിലും ഓണ്‍ലൈനായും (www.mbibooks.com) പ്രീബുക്കിംഗ് ചെയ്യാം.

Related Articles

Back to top button