LatestThiruvananthapuram

സിനിമാ സീരിയല്‍ താരം സോണിയ ഇനിമുതല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ്

“Manju”

തിരുവനന്തപുരം ; മലയാളികള്‍ക്ക് പ്രിയങ്കരിയായ സിനിമാസീരിയല്‍ താരം സോണിയ ഇനിമുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി.

അത്ഭുതദ്വീപ്എന്ന സിനിമയില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി സോണിയ അഭിനയിച്ചത്. ‘കുഞ്ഞാലി മരയ്ക്കാര്‍‘, ‘മംഗല്യപ്പട്ട്‘, ‘ദേവീ മാഹാത്മ്യംഎന്നിവയാണ് സോണിയ വേഷമിട്ട പ്രധാന സീരിയലുകള്‍. നിരവധി ആളുകള്‍ താരത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.

Related Articles

Back to top button