തിരുവനന്തപുരം : സംസ്ഥാനത്ത് 353 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 16,614 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആർ 2.12. മുന്‍ ദിവസങ്ങളിലെ 3 മരണങ്ങളും അപ്പീല്‍ നല്കിയ 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,339 ആയി. ചികിത്സയിലായിരുന്ന 325 പേര് രോഗമുക്തി നേടി. 2351 പേരാണ് ഇനി ചികിത്സയിലുള്ളത്.
Related Articles
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീല്‍ നിലാങ്കേകര് അന്തരിച്ചു
August 5, 2020 10:28 AM
Check Also
Close
-
വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ താരങ്ങളെ രക്ഷപ്പെടുത്തിDecember 5, 2023 5:29 PM