KeralaLatest

ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു

“Manju”

ചേര്‍ത്തല  ; ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു. ആലപ്പുഴ രൂപത മുന്‍ ബിഷപ് ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 78 വയസായിരുന്നു. അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ ദൗതിക ശരീരം സൂക്ഷിച്ചിരിക്കുകയാണ്.

ആലപ്പുഴ രൂപതയുടെ ആസ്ഥാനദേവലയമായ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ഭൗതിക ദേഹം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ പൊതുദര്‍ശനത്തിനു വെക്കും. ചൊവ്വാഴ്ച രാവിലെ 10.30 ന് സംസ്‌കാരം ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഡോ.അത്തിപ്പൊഴിയില്‍ ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ്. ചേര്‍ത്തല മായിത്തറയിലെ എസ്‌എച്ച്‌ മൈനര്‍ സെമിനാരിയില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

Related Articles

Back to top button