തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ഇന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സത്സംഗം നടക്കും. കേരളത്തിലെ ജില്ലകളിലും ഡൽഹി, ചെന്നൈ, മുംബൈ, ബംഗലുരു, മൈസൂർ, അഹമ്മദാബാദ്, ഹൈദരാബാദ്, കോയമ്പത്തൂർ, മധുരൈ, തുടങ്ങിയ സ്ഥലങ്ങളിലും വൈകുന്നേരം 7.30ന് ഓൺലൈനായി നടക്കുന്ന സത്സംഗത്തിൽ സന്ന്യാസി – സന്ന്യാസിനിമാർ മുഖ്യപ്രഭാഷണം നടത്തും. ജനുവരി 28, 30 തീയതികളിൽ മറ്റു രാജ്യങ്ങളിലും സത്സംഗം ഉണ്ടായിരിക്കും.
Related Articles
പി.ടി. തോമസിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി കൊച്ചിയിലെത്തും
December 23, 2021 2:00 PM
Check Also
Close
-
ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകുംMay 27, 2020 5:37 PM