Uncategorized

108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

“Manju”

മോര്‍ബി: ഹനുമാന്‍ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോര്‍ബിയില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അനാച്ഛാദനം ചെയ്യും. ഹനുമാഞ്ജി ചാര്‍ധാം പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം നാല് ദിശകളിലായി സ്ഥാപിക്കുന്ന 4 പ്രതിമകളില്‍ രണ്ടാമത്തേതാണ് ഈ പ്രതിമ. പടിഞ്ഞാറ് മോര്‍ബിയിലെ പരമപൂജ്യ ബാപ്പു കേശവാനന്ദ് ജിയുടെ ആശ്രമത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
ഈ പരമ്പരയിലെ ആദ്യ പ്രതിമ 2010-ല്‍ വടക്ക് ഷിംലയില്‍ സ്ഥാപിച്ചു. തെക്ക് രാമേശ്വരത്ത് പ്രതിമയുടെ പണി ആരംഭിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button