LatestThiruvananthapuram

കേരളത്തില്‍ പി.എസ്.സി നടത്തിയത് റെക്കോര്‍ഡ് നിയമനം; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം ; കേരളത്തില്‍ പി.എസ്.സി റെക്കോര്‍ഡ് നിയമനമാണ് ഇക്കാലയളവില്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ സംരക്ഷിക്കുക എന്നത് ജനാധിപത്യ രാജ്യത്തില്‍ അത്യാവശ്യമാണെന്നും പി.എസ്.സി ചെയര്‍മാന്‍മാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു.

ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. അവശ്യ മേഖലയില്‍ മാത്രം ഇരുപതിനായിരത്തിലധികം ജോലി സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ഇവരെ സംരക്ഷിക്കാര്‍ കേന്ദ്രം നിര്‍ഭാഗ്യവശാല്‍ തയാറായില്ല’ മുഖ്യമന്ത്രി പറഞ്ഞു. കോവളത്ത് നടക്കുന്ന പി.എസ്.സി ചെയര്‍മാന്‍മാരുടെ ദേശീയ കോണ്‍ഫറന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍മാരും യു.പി.എസ്.സി ചെയര്‍മാനും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button