LatestThiruvananthapuram

ബ​സ്, ഓ​ട്ടോ ചാ​ര്‍​ജ് വ​ര്‍​ധ​ന ഇ​ന്നു മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​സ്, ഓ​​​ട്ടോ- ടാ​​​ക്സി ചാ​​​ര്‍​​​ജ് വ​​​ര്‍​​​ധ​​​ന ഇ​​​ന്നു ചേ​​​രു​​​ന്ന മന്ത്രിസഭായോഗം പരിഗണിക്കും.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​സ്, ഓ​​​ട്ടോ- ടാ​​​ക്സി ചാ​​​ര്‍​​​ജ് വ​​​ര്‍​​​ധ​​​ന ഇ​​​ന്നു ചേ​​​രു​​​ന്ന മന്ത്രിസഭായോഗം പരിഗണിക്കും. മേ​​​യ് ഒ​​​ന്നി​​നു നി​​​ര​​​ക്കുവ​​​ര്‍​​​ധ​​​ന ന​​​ട​​​പ്പി​​​ല്‍ വ​​​രു​​​ത്തു​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

നി​​​ര​​​ക്കു​​വ​​​ര്‍​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച്‌ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ര്‍​​​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും വ​​​ര്‍​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ല്‍ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​ന്ന​​​ത്. ബ​​​സ് ചാ​​​ര്‍​​​ജ് മി​​​നി​​​മം 10 രൂ​​​പ​​​യാ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. മി​​​നി​​​മം ചാ​​​ര്‍​​​ജി​​​നാ​​​യി കു​​​റ​​​ച്ച ദൂ​​​ര​​പ​​​രി​​​ധി പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​മോ എ​​​ന്ന​​​തും മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രുമെ​ന്നാ​ണു വി​വ​രം.

Related Articles

Back to top button