KeralaLatest

ദിവംഗതയായി

“Manju”

തിരുവനന്തപുരം: ജന സേവികപുരം തിട്ടയത്ത്കോണം അക്ഷയ വീട്ടിൽ തങ്കമ്മ(94) ഇന്ന് വെളുപ്പിന് ആറ് മണിക്ക് ദിവംഗതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ ശാന്തകുമാരി ടി, മുരളീധരൻ നായർ N (late), രവീന്ദ്രൻ നായർ N, മരുമക്കൾ : ശശിധരൻ നായർ ( late) ഷൈലജ, പ്രഭ എസ്. സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button