InternationalLatest

പെലെ വീണ്ടും ആശുപത്രിയില്‍

“Manju”

ബ്രസീല്‍ ഇതിഹാസ താരം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലില്‍ ക്യാന്‍സറിനു ചികിത്സ തേടിയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അദ്ദേഹത്തെ വങ്കുടലിലെ ട്യൂമര്‍ നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടക്കിടെ അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റാവാറുണ്ട്. അദ്ദേഹം കീമോ തെറാപ്പിയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

 

 

Related Articles

Back to top button