IndiaLatest

മെയ് മാസത്തില്‍ 11 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല

“Manju”

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സര്‍ക്കളികളുടെ 2022 മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്ത് വിട്ടു. വിവിധ നഗരങ്ങളിലെ സര്‍ക്കിളുകളിലായി 11 ദിവസങ്ങളാണ് ഈ മാസം ബാങ്കുകള്‍ അടച്ചിടാനൊരുങ്ങുന്നത്.നാല് ദേശീയ പ്രാദേശിക അവധികള്‍ക്കൊപ്പം ഞായറാഴ്ചകളും രണ്ട്, നാല് ശനിയാഴ്ചകളും ഉള്‍പ്പെടെയാണ് മെയ് മാസത്തില്‍ 11 ദിവസം ബാങ്ക് അവധി വരുന്നത്.

എന്നാല്‍,ഈ ദിവസങ്ങളില്‍ ബാങ്കുകളില്‍ നേരിട്ട് ചെന്നുള്ള സേവനം ഉണ്ടായിരിക്കുന്നതല്ല. അതെസമയം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് യാതൊരു തടസം ഉണ്ടായിരിക്കുന്നതല്ല.

Related Articles

Back to top button