LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (13-1-2024, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (13-1-2024, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

പൂജിതപീഠം സമർപ്പണം വ്രതാരംഭം :
• ഇന്ന് രാവിലെ 6 മണിയുടെ ആരാധനയോടെ പൂജിതപീഠം സമർപ്പണംവ്രതാരംഭം പ്രത്യേക പ്രാർത്ഥനയും പുഷ്പസമർപ്പണവും ആരംഭിച്ചു.
• വൈകിട്ട് 6 മണിയുടെ ആരാധനയെത്തുടർന്ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത പരമ്പരയെ അഭിസംബോധന ചെയ്യുുന്നതാണ്.

യാമപ്രാർത്ഥന :
• ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറൽ) യിലെ ആനന്ദപുരം യൂണിറ്റഇലെ ഭക്തരായിരിക്കും പങ്കെടുക്കുന്നത്.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
◦ ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
◦ ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button