KeralaLatestThiruvananthapuram

കോവിഡ് – താലൂക്കാശുപത്രിയിലെ ഗൈനക്കോളജി അടച്ചു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊല്ലം; കൊട്ടാരക്കര താലൂക്ക് ആശുപത്രി ഗൈനക്കോളജി വിഭാഗം താത്കാലികമായി അടച്ചു. സിസേറിയന് വിധേയയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടച്ചിടല്‍. കാഷ്വാലിറ്റി ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ കാഷ്വാലിറ്റിയില്‍ പുനക്രമീകരണം നടത്തും. ചികിത്സകള്‍ വിക്‌ടോറിയ, കുണ്ടറ ആശുപത്രികളിലേക്ക് മാറ്റും. കാഷ്വാലിറ്റി അണുവിമുക്തമാക്കും വരെ ആശുപത്രിയിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും ഡി എം ഒ അറിയിച്ചു.

Related Articles

Back to top button