തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9-ാം ക്ലാസുകളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ചിരുന്നു. 8,9 ക്ലാസുകളുടെ പ്രവര്‍ത്തനം പതിനഞ്ച് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എട്ടാം ക്ലാസിന് നവംബര്‍ എട്ടുമുതല്‍ അനുമതി നല്‍കിയിരുന്നു.
Related Articles
ജില്ലാ ഭരണകൂടത്തിന്റെ ഓണ്‍ലൈന്‍ പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
June 16, 2021 5:24 PM
ജി 20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കാനൊരുങ്ങി ഇന്ത്യ; പ്രധാനമന്ത്രി ഇന്ന് ബാലിയിലേക്ക്
November 14, 2022 10:40 AM
Check Also
Close
-
എച്ച്പിയും ഗൂഗിളും കൈകോര്‍ക്കുന്നു; ക്രോംബുക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുംSeptember 29, 2023 11:07 AM