IndiaLatest

ശോഭ സുരേന്ദ്രനെ പിന്തുണച്ച് മഹിള മോർച്ച ദേശീയ അധ്യക്ഷ

“Manju”

തിരുവനന്തപുരം: ബിജെപി നേതൃത്വം അവഗണിച്ചെന്ന പരാതി പരസ്യമായി പറഞ്ഞ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ പിന്തുണച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍. അംഗീകാരം ലഭിക്കാത്തത് തുറന്ന് പറഞ്ഞതില്‍ തെറ്റില്ലെന്ന് വാനതി ശ്രീനിവാസന്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്‍ വീണ്ടും പാര്‍ട്ടിയില്‍ സജീവമാകുമെന്നും അവർ പറഞ്ഞു

Related Articles

Back to top button