KeralaLatest

ഇന്ന് പൌർണ്ണമി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പൌർണ്ണമി ആഘോഷിക്കുന്നു. പോത്തൻകോട് ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും ഇന്ന് പ്രത്യേക പ്രാർത്ഥനാ സങ്കല്പങ്ങളും, വൈകിട്ട് ദീപ പ്രദക്ഷിണവും ഉണ്ടാകും. പോത്തൻകോട് ആശ്രമത്തിൽ ആശ്രമം പ്രസി‍ന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ ഇന്ന് രാവിലെ പൌർണ്ണമി കുംഭം നിറച്ചു.

 

Related Articles

Back to top button