InternationalLatest

കോണ്ടെ സ്പര്‍സില്‍ തുടരണം; ഹാരി കെയ്ന്‍

“Manju”

സ്പര്‍സ് പരിശീലകനായ അന്റോണിയോ കോണ്ടെ സ്പര്‍സില്‍ തന്നെ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഹാരി കെയ്ന്‍.താന്‍ കോണ്ടെയുടെ വലിയ ആരാധകന്‍ ആണെന്ന് ഹാറ്റി കെയ്ന്‍ പറഞ്ഞു. കോണ്ടെയുടെ ഒപ്പം പ്രവര്‍ത്തിക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ട്. അദ്ദേഹം ഇവിടെ തുടരുക ആണെങ്കില്‍ അത് വലിയ കാര്യമാകും. കെയ്ന്‍ പറഞ്ഞു.അടുത്ത സീസണ്‍ ഇതേ നല്ല പരിശീലകനൊപ്പം പ്രവര്‍ത്തിക്കാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാം കോണ്ടെയുടെ തീരുമാനമാണ്. കെയ്ന്‍ പറഞ്ഞു.

Related Articles

Back to top button