InternationalLatest

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

“Manju”

ലോക പുകയില വിരുദ്ധ ദിനം എല്ലാ വര്‍ഷവും മെയ് 31 ന് ലോകമെമ്പാടും ആചരിക്കുന്നു. ലോകമാനം ആറ് ദശലക്ഷത്തോളം ജനങ്ങള്‍ പുകയില ഉപയോഗം കൊണ്ട് ഓരോ വര്‍ഷവും മരിക്കുകയാണ്. ഇന്ത്യയില്‍ ഓരോ ആറു സെക്കന്റിലും ഒരാള്‍ പുകവലി മൂലം മരണപ്പെടുന്നുണ്ട്.

നിക്കോട്ടിയാന ടുബാക്കം എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പുകയില ചെടിയിലെ ഇലകളില്‍ സംഭരിക്കപ്പെടുന്ന നിക്കോട്ടിന്‍ എന്ന ആല്‍ക്കലോയിഡാണ് മാരകമായ വിഷം. ചെറിയ അളവില്‍ നിക്കോട്ടിന്‍ ഒരു ഉത്തേജമാണെങ്കിലും ക്രമേണ പുകയില ഉപയോഗം ഉത്തേജക ലഹരിക്കടിമയാകുകയാണ്.

Related Articles

Back to top button