Thiruvananthapuram

നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിലെ ഒരു സ്റ്റാഫിന് കോവിഡ്

“Manju”

നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിലെ ഒരു സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2 ദിവസത്തേക്ക് ഓഫീസിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ല.പുതിയ റേഷൻ കാർഡ് വാങ്ങുന്നതിനായി ഇതിനോടകം തീയതി നൽകിയവർക്ക് റേഷൻ കാർഡ് വിവരങ്ങൾ ഫോൺ വഴി അറിയിക്കുന്നതാണ്,  താലൂക്ക് സപ്ലൈ ഓഫീസർ,

Related Articles

Back to top button