KozhikodeLatest

ഗൃഹപ്രവേശനം നടന്നു.

“Manju”

കോഴിക്കോട് : പൂവങ്ങല്‍, മേത്തോത്ത് താഴത്ത് രമിലിന്റെ പ്രിയംഎന്ന ഭവനത്തിന്റെ ഗൃഹപ്രവേശന കര്‍മ്മം 5-06-2022 ഉച്ചയ്ക്ക് 12 മണിക്ക് നടന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കര്‍മ്മം നിര്‍വ്വഹിച്ചു. ആശ്രമം കോഴിക്കോട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വിയും മറ്റ് ആത്മബന്ധുക്കളും പങ്കെടുത്തു.

Related Articles

Back to top button