LatestThiruvananthapuram

ദിവംഗതനായി

“Manju”

തിരുവനന്തപുരം : തിരുമല വട്ടവിള പ്രാർത്ഥനയിൽ പി.പരമേശ്വരൻ നായർ (85) ഗോകുലം മെഡിക്കൽ കോളേജിൽ വച്ച് ദിവംഗതനായി. ശാന്തിഗിരി മുദ്രണാലയത്തിന്റെ ആരംഭം മുതൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: ദിവംഗതയായ മഹേശ്വരി അമ്മ, വസന്ത കുമാരി മക്കൾ : ദിവംഗതനായ ജയചന്ദ്രൻ.പി , എം.ജയലക്ഷ്മി, വി.ജയപ്രിയ മരുമക്കൾ : പി.സതീഷ് കുമാർ, അജിത് കുമാർ. സംസ്ക്കാരം പിന്നീട് സ്വവസതിയിൽ വച്ച് നടക്കും.

Related Articles

Back to top button