IndiaLatest

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 3,000 പേ​ര്‍​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥിരീകരിച്ചതായി ഉ​ദ്ധ​വ് താ​ക്ക​റെ

“Manju”

മഹാരാഷ്ട്ര: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 3,000 പേ​ര്‍​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥിരീകരിച്ചതായി മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ.സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 15 ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേ സമയം മൂ​ന്നാം ത​രം​ഗം എ​പ്പോ​ള്‍ വ​രു​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളു​ടെ ഉ​പ​യോ​ഗം 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മു​ള്ള ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ രോ​ഗ​ബാ​ധ കൂ​ടു​ന്ന ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related Articles

Back to top button